സംസ്ഥാന റവന്യൂ കലോത്സവം: തൃശൂർ കിരീടത്തിലേക്ക്​

തൃശൂർ: സംസ്ഥാനത്തെ പ്രഥമ റവന്യൂ കലോത്സവത്തിന് ഞായറാഴ്ച കൊടിയിറങ്ങാനിരിക്കെ കിരീടം ചൂടാൻ തൃശൂരിന്‍റെ മുന്നേറ്റം. മറ്റുജില്ലകളെ ഏറെ പിന്നിലാക്കിയാണ് തൃശൂരിന്‍റെ കുതിപ്പ് (166 പോയന്‍റ്​). തൊട്ടുപിന്നിൽ കണ്ണൂർ (106), മൂന്നാമതായി വയനാട് (100) എന്നീ ജില്ലകളാണുള്ളത്. മറ്റുജില്ലകളുടെ പോയന്‍റ്​: കോട്ടയം-91, കോഴിക്കോട്-91, ആലപ്പുഴ-88, എറണാകുളം-82, കാസര്‍കോട്​-71, കൊല്ലം-63, മലപ്പുറം-63, ഇടുക്കി-57, തിരുവനന്തപുരം-55, പത്തനംതിട്ട-53, ഹെഡ്ക്വാര്‍ട്ടേഴ്‌സ്-48, പാലക്കാട്-38.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.