തിരുവനന്തപുരം: നടൻ ജഗതി ശ്രീകുമാറിനെ ജെ.സി. ഡാനിയേൽ ഫൗണ്ടേഷൻ പുരസ്കാരം നൽകി ആദരിച്ചു. േപയാട്ടുള്ള അദ്ദേഹത്തിൻെറ വസതിയിൽ നടന്ന ചടങ്ങിൽ പ്രശസ്തിപത്രവും നൽകി. ഫൗണ്ടേഷൻ ചെയർപേഴ്സൻ സോന എസ്. നായർ, സാബു കൃഷ്ണ, പ്രതാപ് കിഴക്കേമഠം, ഗോപൻ ശാസ്തമംഗലം, രാജ്കുമാർ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.