വെള്ളറട: വി.പി.എം.എച്ച്.എച്ച്.എസ്.എസില്‍ എസ്.എസ്.എല്‍.സി പരീക്ഷയെഴുതിയ വിദ്യാര്‍ഥികള്‍ക്കായി സ്‌കൂളിലെ ഹയര്‍ സെക്കൻഡറി വിഭാഗം കരിയര്‍ ഗൈഡന്‍സ് ആന്‍ഡ് അഡോളസെന്റ് സെല്ലിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ചു. ഉദ്ഘാടനം സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് അപര്‍ണ കെ. ശിവന്‍ നിര്‍വഹിച്ചു. കരിയര്‍ ബോധവത്കരണ ക്ലാസ് ഹയര്‍ സെക്കൻഡറി അധ്യാപകനും കരിയര്‍ ഗൈഡുമായ വി.ആര്‍. രാജേഷ് നയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.