മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു

കല്ലമ്പലം: സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവും കുറ്റാരോപിതരായ സാഹചര്യത്തിൽ മുഖ്യമന്ത്രിസ്ഥാനം രാജി വെക്കണമെന്നാവശ്യപ്പെട്ട് തോട്ടയ്ക്കാട് മണ്ഡലം കോൺഗ്രസ്-യൂത്ത് കോൺഗ്രസ്‌ കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ തലവിള മുക്ക് ജംഗ്ഷനിൽ പ്രതിഷേധവും മുഖ്യമന്ത്രിയുടെ കോലം കത്തിക്കലും സംഘടിപ്പിച്ചു. ബ്ലോക്ക്‌ കോൺഗ്രസ്‌ വൈസ് പ്രസിഡന്റ് മണിലാൽ സഹദേവൻ ഉദ്ഘാടനം ചെയ്തു. ഭാരവാഹികളായ അഭിലാഷ് ചാങ്ങാട്, മുഹമ്മദ്‌ അജ്മൽ, മണിലാൽ തോട്ടയ്ക്കാട്, ഫൈസൽ തുടങ്ങിയവർ സംസാരിച്ചു. Twatl kolam kathikkal മുഖ്യമന്ത്രി പിണറായി വിജയന്‍റെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ് പ്രവർത്തകർ തലവിളമുക്കിൽ മുഖ്യമന്ത്രിയുടെ കോലം കത്തിച്ചപ്പോൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.