സമ്മോഹനം പുരസ്കാരം ഡോ. ബി.എസ്​. ബാലചന്ദ്രന്​

സ്ക്രിപ്​ട്​ തിരുവനന്തപുരം: അഞ്ചാമത്​ സമ്മോഹനം പുരസ്കാരത്തിന്​ (2021) ഭാരത്​ സേവക്​ സമാജ്​ (ബി.എസ്​.എസ്​) ദേശീയ ചെയർമാൻ ഡോ. ബി.എസ്​. ബാലചന്ദ്രനെ തെരഞ്ഞെടുത്തു. 2,50,000 രൂപയും പ്രത്യേകം രൂപകൽപന ചെയ്ത ശിൽപവും പ്രശംസാപത്രവുമടങ്ങിയ പുരസ്കാരം ജൂലൈയിൽ തിരുവനന്തപുരത്ത്​ നടക്കുന്ന ചടങ്ങിൽ സമ്മാനിക്കുമെന്ന്​ ചെയർമാൻ അഡ്വ. വിതുര ശശിയും ജനറൽ കൺവീനർ പിരപ്പൻകോട്​ സുഭാഷും അറിയിച്ചു. ചിത്രം: Balachandran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.