സുലൈഖാ ബീവി പള്ളിക്കൽ: പള്ളിക്കൽ വളവുപച്ച ഇടക്കുന്നിൽവീട്ടിൽ പരേതനായ ഷാഹുൽ ഹമീദിന്‍റെ ഭാര്യ സുലൈഖാബീവി (86) നിര്യാതയായി. മക്കൾ: പീരുമുഹമ്മദ്, നസീർ, ആബിദ ബീവി, സൗദാബീവി, നസീറബീവി, റംല ബീവി. മരുമക്കൾ: നസീം, റഫീക്കാബീവി, നൂഹ് കണ്ണ്, സലാഹുദ്ദീൻ, പരേതനായ ബഷീർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.