ബയോ കമ്പോസ്റ്റർ ബിന്നുകളുടെ വിതരണോദ്ഘാടനം

ബാലരാമപുരം: ബാലരാമപുരം പഞ്ചായത്തിൽ സർക്കാർ ഓഫിസുകളിലും വീടുകളിലും സ്ഥാപിക്കാനുള്ള തലയൽ കെ.യു.എൻ.പി സ്കൂൾ ഹെഡ്മിസ്ട്രസ് അജിതകുമാരിക്ക് നൽകി പഞ്ചായത്ത് പ്രസിഡന്റ് വി. മോഹനൻ നിർവഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ്​ കമ്മിറ്റി ചെയർമാൻ എസ്. രജിത്കുമാർ, പഞ്ചായത്തംഗങ്ങളായ എം. രവീന്ദ്രൻ, സക്കീർ ഹുസൈൻ, വി.ഇ.ഒ സംഗീത തുടങ്ങിയവർ സംസാരിച്ചു. ചിത്രം: blpmphoto

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.