കിളിമാനൂർ: സംസ്ഥാനപാതയിൽ കിളിമാനൂർ െപാലീസ് സ്റ്റേഷന് സമീപത്തെ ചായക്കട അജ്ഞാതർ തീെവച്ച് നശിപ്പിച്ചു. വെള്ളിയാഴ്ച പുലർച്ച മൂന്ന് മണിയോടെ വലിയ പാലത്തിനടുത്ത് പുളിമാത്ത് സ്വദേശികൾ നടത്തിയിരുന്ന കടയിലാണ് തീപിടിത്തം ഉണ്ടായത്. കട പൂർണമായും കത്തിനശിച്ചു. കട കത്തുന്നത് കണ്ട് യാത്രക്കാർ െപാലീസ് സ്റ്റേഷനിൽ വിവരം അറിയിക്കുകയായിരുന്നു. കടയിലുണ്ടായിരുന്ന മൂന്ന് ഗ്യാസ് സിലിണ്ടറുകളും പാത്രങ്ങ ളും പൂർണമായും കത്തിനശിച്ചു. സ്റ്റേഷൻ പരിധിയിൽ മൂന്ന് കിലോമീറ്റർ ചുറ്റളവിൽ കിളിമാനൂർ െപാലീസിൻെറ നേതൃത്വത്തിൽ വ്യാപാരി വ്യവസായി ഏകോപന സമിതി സ്ഥാപിച്ച സിസിടിവി കാമറകൾ പ്രവർത്തനരഹിതമായിട്ട് വർഷങ്ങളായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.