എം.ബി.എ കോൺവോക്കേഷൻ

വർക്കല: ചാവർകോട് സി.എച്ച്.എം.എം കോളജിൽ സംഘടിപ്പിച്ചു. പാർലമെന്ററി അഫയേഴ്സ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. രാജു നാരായണസ്വാമി ഉദ്ഘാടനം ചെയ്തു. മെറ്റ്ക ട്രസ്റ്റ് ചെയർമാൻ സൈനുലാബ്ദീൻ പൂന്തോട്ടത്തിൽ അധ്യക്ഷതവഹിച്ചു. മെറ്റ്ക ട്രസ്റ്റ് ഭാരവാഹികളായ എ.ബി. സലീം, എ. ഷിഹാബുദീൻ, അസ്ഹർ എം. രിഫായി, പള്ളിപ്പുറം ഷാജഹാൻ, കാസിം അൻസാരി, പള്ളിക്കൽ രാജ, അബ്ദുൽ ഹക്കീം, ബി.എഡ് കോളജ് പ്രിൻസിപ്പൽ ഫസിലുദീൻ, എം.എ.എം മോഡൽ സ്കൂൾ പ്രിൻസിപ്പൽ ഡോ. പ്രബലചന്ദ്രൻ നായർ, ഡയറക്ടർ ഡോ. സിറാജുദ്ദീൻ എന്നിവർ സംസാരിച്ചു. എം.ബി.എ ബിരുദധാരികൾക്ക് സർട്ടിഫിക്കറ്റും മെഡലും കാഷ് അവാർഡും സമ്മാനിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.