അഞ്ചൽ: തടിക്കാട് തേവർതോട്ടം കിഴക്കുംകര പുത്തൻവീട്ടിൽ കരുണാകരൻപിള്ളയുടെ ഭാര്യ ബി. സരസ്വതി അമ്മ (92) നിര്യാതയായി. മക്കൾ: കെ.എസ്. രാധാമണിയമ്മ, കെ. രാമചന്ദ്രൻ പിള്ള, കെ. ഗീതാമണി, കെ.എസ്. ഹരികുമാർ. മരുമക്കൾ: എസ്.കെ. വിജയൻപിള്ള, ബി. അജിതകുമാരി, പരേതനായ രഘുനാഥൻ പിള്ള, വസന്തകുമാരി. സംസ്കാരം ശനിയാഴ്ച രാവിലെ 10.30ന് വീട്ടുവളപ്പിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.