പാലോട്: അന്താരാഷ്ട്ര ജൈവ വൈവിധ്യ ദിനാചരണത്തിന്റെ ഭാഗമായി പെരിങ്ങമ്മല ഗ്രാമപഞ്ചായത്ത് 'ജൈവ വൈവിധ്യവും സുസ്ഥിര വികസനവും' വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷിനു മടത്തറ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ബി. വസന്ത അധ്യക്ഷതവഹിച്ചു. ജൈവ വൈവിധ്യവും സുസ്ഥിര വികസനവും എന്ന വിഷയത്തില്‍ ബയോഡൈവേഴ്സിറ്റി മാനേജ്മെന്റ് കമ്മിറ്റി കണ്‍വീനര്‍ ആര്‍. അഭിരാമി ക്ലാസ് നയിച്ചു. കലയപുരം അൻസാരി, പി.എന്‍. അരുണ്‍ കുമാര്‍, എം. ഷഹനാസ്, ഷീജ ഷാജഹാന്‍, ഷീബ ഷാനവാസ്, ഭാസുരാംഗി, സിംല, ബി.എസ്. ഉണ്ണിക്കൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഫോട്ടോ :ജൈവ വൈവിധ്യവും സുസ്ഥിര വികസനവും സെമിനാർ പഞ്ചായത്ത് പ്രസിഡന്റ് ഷിനു മടത്തറ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.