ഖുർആൻ സമ്മേളനം

തിരുവനന്തപുരം: ഖുർആൻ സ്റ്റഡി സെന്‍ററിന്‍റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്നു. ഞായറാഴ്ച പാളയം ജമാഅത്ത് ഹാളിൽ രാവിലെ 9.30ന് ജമാഅത്തെ ഇസ്​ലാമി ഹിന്ദ് സെക്രട്ടറി ടി. ആരിഫലി സമ്മേളനം ഉദ്ഘാടനം ചെയ്യും. ഖുർആൻ സ്റ്റഡി സെന്‍റർ ഡയറക്ടർ ശിഹാബ് പൂക്കോട്ടൂർ, പാളയം ഇമാം ഡോ. വി.പി. സുഹൈബ് മൗലവി തുടങ്ങിയവർ പങ്കെടുക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.