ആറ്റിങ്ങൽ: ആറ്റിങ്ങൽ കലാപത്തിന്റെ മുന്നൂറാം വാർഷികത്തോടനുബന്ധിച്ച് ആറ്റിങ്ങൽ ആർട്ട് ഫോറവും ചിറയിൻകീഴ് താലൂക്ക് ടൂറിസം സഹകരണ സംഘവും സംയുക്തമായി ചേർന്ന് ആറ്റിങ്ങൽ ടൗൺ യു.പി.എസിൽ തത്സമയ ചിത്രരചന ക്യാമ്പ് സംഘടിപ്പിച്ചു. നഗരസഭ ചെയർപേഴ്സൻ അഡ്വ.എസ്. കുമാരി ഉദ്ഘാടനം ചെയ്തു. ആർട്ട് ഫോറം പ്രസിഡന്റ് കെ. രാധാകൃഷ്ണൻ നായർ അധ്യക്ഷതവഹിച്ച യോഗത്തിൽ സെക്രട്ടറി ജയചന്ദ്രൻ നായർ, ഇളമ്പ ഉണ്ണിക്കൃഷ്ണൻ, സുരേഷ് കൊളാഷ്, രുദ്രാ പ്രസാദ്, രതീഷ് രവീന്ദ്രൻ എന്നിവർ പങ്കെടുത്തു. Twatl chairperson s kumari ആറ്റിങ്ങൽ കലാപത്തിന്റെ മുന്നൂറാം വാർഷികത്തോടനുബന്ധിച്ച് ആർട്ട് ഫോറവും ചിറയിൻകീഴ് താലൂക്ക് ടൂറിസം സഹകരണ സംഘവും സംയുക്തമായി സംഘടിപ്പിച്ച ചിത്രരചന ക്യാമ്പ് നഗരസഭ ചെയർപേഴ്സൻ അഡ്വ.എസ്. കുമാരി ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.