അധ്യാപക ഒഴിവ്

വർക്കല: താന്നിമൂട് ഗവ.എൽ.പി.എസിൽ അധ്യാപക ഒഴിവിലേക്ക് നിയമനത്തിന് താൽപര്യമുള്ള ടി.ടി.സിയും അനുബന്ധ യോഗ്യതയുമുള്ള ഉദ്യോഗാർഥികൾ 30ന് രാവിലെ 11ന് അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഇന്റർവ്യൂവിന് ഹാജരാകണമെന്ന് സ്കൂൾ അധികൃതർ അറിയിച്ചു. വർക്കല: പാലച്ചിറ ഗവ. മുസ്​ലിം എൽ.പി.എസിൽ രണ്ട് എൽ.പി.എസ്.എമാരുടെ ഒളിവിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ താൽക്കാലിക നിയമനത്തിനുള്ള ഇന്റർവ്യൂ 28ന് ഉച്ചക്ക് 1.30ന് നടക്കും. താൽപര്യമുള്ള ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി എത്തണമെന്ന് അധികൃതർ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.