കൊടുവഴന്നൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ അവധിക്കാല ക്യാമ്പ് തുടങ്ങി

ആറ്റിങ്ങൽ: കൊടുവഴന്നൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ സ്റ്റുഡന്റ് പൊലീസ് കേഡറ്റുകൾക്കായുള്ള വേനലവധിക്കാല ക്യാമ്പിന് തുടക്കമായി. മൂന്നു ദിവസം നീണ്ട ക്യാമ്പ് കവി രാധാകൃഷ്ണൻ കുന്നുംപുറം ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രിൻസിപ്പൾ ഇൻ ചാർജ് ജ്യോതി അധ്യക്ഷതവഹിച്ചു. അധ്യാപകരായ അനിൽകുമാർ, മനോജ് പുളിമാത്ത്, അനിൽ, സിവിൽ പൊലീസ് ഓഫിസർമാരായ അനിൽകുമാർ, ദിനേഷ് ബാബു, ചിത്ര, പ്രിയ എന്നിവർ പങ്കെടുത്തു. നാടൻ പാട്ടും സംസ്കാരവും എന്ന വിഷയത്തിൽ അഭിജിത്ത് പ്രഭ ക്ലാസ് നയിച്ചു. Twatl spc koduvazhannoor കൊടുവഴന്നൂർ ഗവ.എച്ച്.എസ്.എസിലെ എസ്.പി.സി ക്യാമ്പ് കവി രാധാകൃഷ്ണൻ കുന്നുംപുറം ഉദ്​ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.