വെള്ളറട: സി.പി.എം ആനാവൂര്‍ ലോക്കല്‍ കമ്മിറ്റി പാലിയോട് എസ്.എസ് ഓഡിറ്റോറിയത്തില്‍ നടത്തിയ നവകേരള വികസന കുടുംബ സദസ്സ് ജില്ല സെക്രട്ടറി അനാവൂര്‍ നാഗപ്പന്‍ ഉദ്ഘാടനം ചെയ്തു. വെള്ളറട ഏരിയ സെക്രട്ടറി ഡി.കെ ശശി, ഡി. വേലായുധന്‍ നായര്‍, ആര്‍. പരമേശ്വരന്‍ പിള്ള തുടങ്ങിയവര്‍ സംസാരിച്ചു. എസ്.എസ്. റോജി അധ്യക്ഷത വഹിച്ചു. എച്ച്.എസ്. അരുണ്‍ സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.