ആറ്റിങ്ങൽ: സ്കൂട്ടറിടിച്ച് കാൽ നട യാത്രക്കാരൻ മരിച്ചു. ആലംകോട് തെഞ്ചേരികോണം കല്ലിടാന്തിയിൽ ഗംഗാധരപിള്ളയാണ് (70) മരിച്ചത്. ചൊവ്വാഴ്ച വൈകീട്ട് ആറ്റിങ്ങൽ മുനിസിപ്പൽ ഓഫിസിന് എതിർവശത്താണ് അപകടം. ചികിത്സയിൽ ഇരിക്കവെ ബുധനാഴ്ച മരിച്ചു. തെഞ്ചേരി കോണം ഉമാ മഹേശ്വര ക്ഷേത്രം ഭാരവാഹി, ബി.ജെ.പി ആറ്റിങ്ങൽ മണ്ഡലം കമ്മിറ്റി സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: ഗിരിജാ ഗംഗാധരൻ. മക്കൾ: ജീജു (ഷാർജ), ഗിരി (ഷാർജ). മരുമക്കൾ: ചിത്ര, പ്രിയ tvdatl gangadaharapilla ഗംഗാധരപിള്ള
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.