തിരുവനന്തപുരം: രാഷ്ട്ര നിർമിതിയിൽ മികച്ച സംഭാവന നൽകിയ വിവിധ മേഖലകളിലെ പ്രമുഖർക്ക് ഭാരത് സേവക് സാമാജിന്റെ ഭാരത് സേവക് പുരസ്കാരം നൽകി. മിഷനറീസ് ഓഫ് ചാരിറ്റിയിലെ സിസ്റ്റർ ലിൻഡ ജോസഫ്, നെഫ്രോളജിസ്റ്റ് ഡോ. സജീവ് കുമാർ, വാസ്തു ശാസ്ത്ര വിദഗ്ധൻ എൻജിനീയർ കെ. ഉണ്ണികൃഷ്ണൻ, മേക്കപ്പ് ആർട്ടിസ്റ്റ് പട്ടണം റഷീദ് തുടങ്ങിയവർക്കാണ് പുരസ്കാരം ലഭിച്ചത്. ബി.എസ്.എസ് ദേശീയ ചെയർമാൻ ബി.എസ്. ബാലചന്ദ്രൻ പുരസ്‌കാര വിതരണം നിർവഹിച്ചു. Photo BSS Award Distribution Photo Caption: ഭാരത് സേവക് സാമാജിന്റെ ഭാരത് സേവക് പുരസ്‌കാരം ദേശീയ ചെയർമാൻ ബി. എസ്. ബാലചന്ദ്രൻ വിതരണം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.