പാലോട്: പെരിങ്ങമ്മല ഗ്രാമപഞ്ചായത്ത് 'തെളിനീരൊഴുകും നവകേരളം' പദ്ധതിയുടെ ഭാഗമായുള്ള പഞ്ചായത്തുതല ജല നടത്തം സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ഷിനു മടത്തറ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്‍റ് ബി. വസന്ത അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ ഷീജാ ഷാജഹാൻ, ഷീബാ ഷാനവാസ്, പഞ്ചായത്ത് അംഗങ്ങളായ അൻസാരി കലയപുരം, എം. ഷെഹനാസ്, അരുൺകുമാർ, ഭാസുരാംഗി, സി.ഡി.എസ്, എ.ഡി.എസ് അംഗങ്ങൾ, തൊഴിലുറപ്പ് പ്രവർത്തകർ തുടങ്ങിയവരും പങ്കെടുത്തു. ഫോട്ടോ : പെരിങ്ങമ്മല പഞ്ചായത്ത് സംഘടിപ്പിച്ച ജല നടത്തം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.