തിരുവനന്തപുരം: ഐ.എച്ച്.ആർ.ഡിയുടെ കീഴിൽ മുട്ടട ടെക്നിക്കൽ ഹയർ സെക്കൻഡറി സ്കൂളിൽ മാത്സ്, ഫിസിക്സ്, സുവോളജി, ബോട്ടണി എന്നീ വിഷയങ്ങൾക്ക് ഗെസ്റ്റ് അധ്യാപകരുടെ ഒഴിവുണ്ട്. അതത് വിഷയത്തിന് എം.എസ്സി സെക്കൻഡ് ക്ലാസ്, ബി.എഡ് അല്ലെങ്കിൽ എം.എഡ്. താൽപര്യമുള്ളവർ ബയോഡാറ്റ, സർട്ടിഫിക്കറ്റുകളുടെ ഫോട്ടോ കോപ്പികൾ എന്നിവ 21നകം സ്കൂളിൽ എത്തിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.