തിരുവനന്തപുരം: അപ്രായോഗിക നിബന്ധനകൾ വെച്ച് കേന്ദ്ര സർക്കാർ കേരളത്തിലെ കൊപ്ര സംഭരണം അട്ടിമറിക്കുകയാണെന്നും ഇത് കർഷക വിരുദ്ധ നടപടിയാണെന്നും കൃഷി മന്ത്രി പി. പ്രസാദ്. 'കേര' വെളിച്ചെണ്ണയുടെ ഉൽപാദകരായ കേരഫെഡിന് പ്രതിദിനം 100 മെട്രിക് ടണ്‍ കൊപ്രയാണ് ആവശ്യം. കേരഫെഡിന് ആവശ്യമായ കൊപ്ര സംഭരണത്തിലൂടെ ലഭിക്കുന്നില്ല. ഇത് 'കേര' വെളിച്ചെണ്ണ ഉൽപാദനത്തെ സാരമായി ബാധിക്കുന്നു. കേരഫെഡിനെ കൊപ്ര സംഭരണത്തിൽനിന്ന് പിന്മാറേണ്ട സാഹചര്യത്തിലേക്ക് കേന്ദ്ര സർക്കാർ കൊണ്ടുചെന്നെത്തിച്ചിരിക്കുകയാണ്. ഇത് വൻകിട കൊപ്ര വ്യാപാര ലോബികളുടെ കടന്നുകയറ്റത്തിന് ഇടയാക്കുമെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.