സൈബർ സുരക്ഷ ബോധവത്കരണ ക്ലാസ്

നെടുമങ്ങാട്: പൂവത്തൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സിന്റെ ആഭിമുഖ്യത്തിൽ അമ്മമാർക്കായി സൈബർ സുരക്ഷ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. അധ്യാപിക ശ്രീവിദ്യ ഉദ്ഘാടനം ചെയ്തു. ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ എസ്.എ. സിദ്ധാർഥ്​, തീർഥ ആർ. ലാൽ, റിയ എസ്. ഫാത്തിമ, എച്ച്.എസ്. ഹർഷ് എന്നീ കുട്ടികൾ ക്ലാസ് നയിച്ചു. ലിറ്റിൽ കൈറ്റ്സ് കോഓഡിനേറ്റർമാരായ എസ്. ജയശ്രി, എ.എച്ച്. രഹ്ന എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.