ജിയോ
Posted On
date_range Updated On
date_range പീഡനക്കേസിൽ യുവാവ് പിടിയിൽ
ചെങ്ങമനാട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച ബോക്സിങ് പരിശീലകൻ അറസ്റ്റിൽ. തൃശൂർ വടമ കൂനംപറമ്പ് ചേര്യക്കരവീട്ടിൽ ജിയോയെയാണ് (34) ചെങ്ങമനാട് പൊലീസ് പിടികൂടിയത്. പെൺകുട്ടിയുടെ ചിത്രങ്ങൾ ഫോണിൽ പകർത്തുകയും ചിത്രം കാണിച്ച് ഭീഷണിപ്പെടുത്തുന്നത് പതിവാണെന്നും പൊലീസ് പറഞ്ഞു.
എസ്.ഐ ഷാജി എസ്. നായർ, എ.എസ്.ഐ എ.ബി സിനുമോൻ, സി.പി.ഒ കെ.ബി. സെബാസ്റ്റ്യൻ എന്നിവരാണ് പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.