Posted On
date_range Updated On
date_range ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവിന് പരിക്ക്
ചെറുതുരുത്തി: ദേശമംഗലം ഒലിച്ചിയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവിന് പരിക്ക്. കൊറ്റമ്പത്തൂർ സ്വദേശിയായ സനലാണ് (20) അപകടത്തിൽപെട്ടത്.
ദേശമംഗലം കൂട്ടുപാതയിൽ പെട്രോൾ പമ്പിൽ ജോലിക്കാരനായ സനൽ, ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകുന്നതിനിടെ എതിരെ വന്ന ബൈക്ക് ഇടിക്കുകയായിരുന്നു.
രണ്ട് കൈ വിരലുകൾ മുറിഞ്ഞിട്ടുണ്ട്. കാലിനും സാരമായ പരിേക്കറ്റു. തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.