അതിരപ്പിള്ളിയിൽ പുഴയോരത്ത് കണ്ട കാട്ടാനയുടെ ജഡം
Posted On
date_range Updated On
date_range അതിരപ്പിള്ളിയിൽ കാട്ടാനയുടെ ജഡം
അതിരപ്പിള്ളി: അതിരപ്പിള്ളിയിൽ പുഴയോരത്ത് ഒന്നര വയസ്സുള്ള പിടിയാനയുടെ ജഡം കണ്ടെത്തി. വാഴച്ചാൽ ഡിവിഷനിൽ പ്ലന്റേഷൻ ഒന്നാം ഡിവിഷന്റെ ഭാഗമാണിത്. ഒരാഴ്ച പഴക്കമുണ്ട്.
വനപാലകർ എത്തി നടപടി സ്വീകരിച്ചു. കഴിഞ്ഞ മാസവും പുഴയ്ക്കക്കരെ പ്ലാന്റേഷൻ ഭാഗത്ത് കാട്ടാനയുടെ ജഡം കണ്ടെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.