മു​ഹ​മ്മ​ദ് ഹ​നീ​ഫ്, ന​ർ​മി​ൻ

ദു​ആ ഓ​ൺ​ലൈ​ൻ മ​ദ്​​റ​സ അ​ന്താ​രാ​ഷ്​​ട്ര മ​ത്സ​ര​ത്തി​ൽ സ​ഹോ​ദ​ര​ങ്ങ​ൾ​ക്ക് ഒ​ന്നാം സ്ഥാ​നം

വാ​ടാ​ന​പ്പ​ള്ളി: ദു​ആ ഓ​ൺ​ലൈ​ൻ മ​ദ്​​റ​സ ന​ട​ത്തി​യ ഓ​ൺ​ലൈ​ൻ അ​ന്താ​രാ​ഷ്​​ട്ര മ​ത്സ​ര​ത്തി​ൽ സ​ഹോ​ദ​ര​ങ്ങ​ൾ​ക്ക് ഒ​ന്നാം സ്ഥാ​നം. ഇം​ഗ്ലീ​ഷ് പ്ര​സം​ഗ​ത്തി​ൽ സീ​നി​യ​ർ കാ​റ്റ​ഗ​റി വി​ഭാ​ഗ​ത്തി​ൽ വാ​ടാ​ന​പ്പ​ള്ളി സ്വ​ദേ​ശി മു​ഹ​മ്മ​ദ് ഹ​നീ​ഫ് ഷാ​ന​വാ​സ് ഒ​ന്നാം സ്ഥാ​നം നേ​ടി​യ​പ്പോ​ൾ ഇ​ള​യ സ​ഹോ​ദ​രി ന​ർ​മി​ൻ ഷാ​ന​വാ​സി​നും അ​തേ മ​ത്സ​ര​ത്തി​ൽ ജൂ​നി​യ​ർ വി​ഭാ​ഗ​ത്തി​ൽ ക​ഥ പ​റ​യു​ന്ന​തി​ൽ ഒ​ന്നാം സ​മ്മാ​നം ല​ഭി​ച്ചു.

മ​ലേ​ഷ്യ, സിം​ഗ​പ്പൂ​ർ, മാ​ലി​ദ്വീ​പ്, ഡെ​ൻ​മാ​ർ​ക്ക്, ഒ​മാ​ൻ, സൗ​ദി അ​റേ​ബ്യ, യു.​എ.​ഇ, ഖ​ത്ത​ർ, കു​വൈ​ത്ത്, ഇ​ന്ത്യ, മ​റ്റ് അ​റ​ബ് രാ​ജ്യ​ങ്ങ​ൾ തു​ട​ങ്ങി 16 രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നാ​യി 7500ല​ധി​കം വി​ദ്യാ​ർ​ഥി​ക​ൾ ഈ ​മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ത്തു. വാ​ടാ​ന​പ്പ​ള്ളി മു​ക്രി​യ​ക​ത്ത് ഷാ​ന​വാ​സി​െൻറ മ​ക്ക​ളാ​ണ് ഇ​രു​വ​രും.




Tags:    
News Summary - Dua Online Madrasa International First place for siblings

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.