കോൺഗ്രസ്–എസ് വാടാനപ്പള്ളി മണ്ഡലം പ്രസിഡൻറ് കോൺഗ്രസിലേക്ക് ​

വാ​ടാ​ന​പ്പ​ള്ളി: കോ​ൺ​ഗ്ര​സ് -എ​സ് വാ​ടാ​ന​പ്പ​ള്ളി മ​ണ്ഡ​ലം പ്ര​സി​ഡ​ൻ​റും ഇ​ട​ത്​ സ​ഹ​യാ​ത്രി​ക​നു​മാ​യ എം.​എ​സ്. അ​നി​ൽ​കു​മാ​ർ കോ​ൺ​ഗ്ര​സി​ൽ ചേ​ർ​ന്നു.

ന​ടു​വി​ൽ​ക്ക​ര അ​ള​ക​ന​ന്ദ റി​സോ​ർ​ട്ടി​ൽ ന​ട​ന്ന 135, 136 ബൂ​ത്ത് ക​ൺ​വെ​ൻ​ഷ​നി​ൽ യൂ​ത്ത് കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ശോ​ഭ സു​ബി​ൻ ഷാ​ൾ അ​ണി​യി​ച്ചാ​ണ് പാ​ർ​ട്ടി​യി​ലേ​ക്ക് സ്വീ​ക​രി​ച്ച​ത്. മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ്​ പ്ര​സി​ഡ​ൻ​റ് കെ.​വി. സി​ജി​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സി.​എം. നൗ​ഷാ​ദ്, ഇ.​ബി. ഉ​ണ്ണി​കൃ​ഷ്ണ​ൻ, അ​ഡ്വ. സി.​ജി. ജ​യ​സു​ന്ദ​ര​ൻ, പ​ര​മേ​ശ്വ​ര​ൻ തി​രി​യാ​ട​ത്ത്, രാ​ജേ​ഷ് വൈ​ക്കാ​ട്ടി​ൽ, പ്രി​ൻ​സി സു​രേ​ഷ്​ ബാ​ബു, എ.​എം.​എം. നൂ​റു​ദ്ദീ​ൻ, വി.​കെ. കൊ​ച്ചു​മോ​ൻ, പി.​എ. അ​ഷ​റ​ഫ്, ഗ​ണേ​ഷ് പ​ണി​ക്ക​ൻ, പി.​എ. അ​ൻ​വ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Tags:    
News Summary - Congress S Vadanappally constituency president joins Congress

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.