ചേറ്റുവ ഹാർബറിന്
സമീപം കണ്ടെത്തിയ
കഞ്ചാവ് ചെടി
Posted On
date_range Updated On
date_range ചേറ്റുവ ഹാർബറിന് സമീപം കഞ്ചാവ് ചെടി
വാടാനപ്പള്ളി: ചേറ്റുവ ഹാർബറിന് സമീപത്ത് കഞ്ചാവ് ചെടി കണ്ടെത്തി. ഹാർബറിലെ ചുമട്ടുതൊഴിലാളികളാണ് 22 സെന്റി മീറ്റർ ഉയരമുള്ള ചെടി കണ്ടത്. വിവരമറിയിച്ചതോടെ എക്സൈസ് വാടാനപ്പള്ളി റേഞ്ച് ഇൻസ്പെക്ടർ സച്ചിനും സംഘവും സ്ഥലത്തെത്തി. മേഖലയിൽ പരിശോധന നടത്തി. തീരദേശത്ത് കഞ്ചാവിന്റെ വിൽപനയും ഉപയോഗവും വ്യാപകമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.