ബിനീഷ്
Posted On
date_range Updated On
date_range പോക്സോ കേസിലെ പ്രതിക്ക് 37 വർഷം കഠിന തടവും പിഴയും
വാടാനപ്പള്ളി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിക്ക് 37 വർഷം കഠിന തടവ്. വാടാനപ്പള്ളി ബീച്ച് സ്വദേശി തറയിൽ വീട്ടിൽ ബിനീഷ് (34) എന്നയാളെയാണ് കുറ്റക്കാരനെന്ന് കണ്ട് 37 വർഷം കഠിനതടവിനും 125000 രൂപ പിഴയടക്കാനും വിധിച്ചത്. കുന്നംകുളം പ്രത്യേക പോക്സോ കോടതി ജഡ്ജ് എസ്. ലിഷയാണ് വിധി പ്രസ്താവിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.