കിണറ്റിൽ അകപ്പെട്ട സലീഫിനെ ഷൊർണൂർ അഗ്നിരക്ഷ സേന
ഉദ്യോഗസ്ഥർ രക്ഷപ്പെടുത്തുന്നു
Posted On
date_range Updated On
date_range കിണർ വൃത്തിയാക്കാൻ ഇറങ്ങിയ യുവാവിന് ശ്വാസതടസ്സം
ചെറുതുരുത്തി: കിണർ വൃത്തിയാക്കാൻ ഇറങ്ങിയ യുവാവ് ശ്വാസം കിട്ടാത്തതിനെ തുടർന്ന് അവശനായി കിണറ്റിൽ അകപ്പെട്ടു. ചെറുതുരുത്തി പനമന റോഡിന് സമീപം വലിയപീടികയിൽ സബലാലിന്റെ വീടിന്റെ കിണർ വൃത്തിയാക്കാൻ ഇറങ്ങിയ ആറ്റൂർ സ്വദേശിയായ സലീഫാണ് (40) കിണറ്റിൽ അകപ്പെട്ടത്.
40 അടി താഴ്ചയും 12 അടി വ്യാസവും ഉള്ളതാണ് കിണർ. ഷൊർണൂർ അഗ്നിരക്ഷ സേന ഉദ്യോഗസ്ഥർ എത്തിയാണ് രക്ഷപ്പെടുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.