ന​ന്തി​ക്ക​ര സ​ര്‍ക്കാ​ര്‍ സ്‌​കൂ​ളി​ലെ അ​ധ്യാ​പ​ക​ര്‍ക്ക്് ആ​ശം​സ നേ​ര്‍ന്ന് വി​വി​ധ ഭാ​ഷ​ക​ളി​ല്‍ ത​യാ​റാ​ക്കി​യ കാ​ര്‍ഡു​ക​ളു​മാ​യി വി​ദ്യാ​ർ​ഥി​ക​ള്‍

അധ്യാപക ദിനാചരണം: അ​ധ്യാ​പ​ക​ര്‍ക്കും മ​ന്ത്രി​ക്കും വി​വി​ധ ഭാ​ഷ​ക​ളി​ല്‍ ആ​ശം​സ കാ​ർ​ഡു​മാ​യി വി​ദ്യാ​ർ​ഥി​ക​ൾ

നെ​ല്ലാ​യി: അ​ധ്യാ​പ​ക​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് അ​ധ്യാ​പ​ക​ര്‍ക്കും വി​ദ്യാ​ഭ്യാ​സ മ​ന്ത്രി​ക്കും വി​വി​ധ ഭാ​ഷ​ക​ളി​ല്‍ ആ​ശം​സ കാ​ര്‍ഡു​ക​ള്‍ ത​യാ​റാ​ക്കി ന​ന്തി​ക്ക​ര സ​ര്‍ക്കാ​ര്‍ വൊ​ക്കേ​ഷ​ന​ല്‍ ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ലെ വി​ദ്യാ​ര്‍ഥി​ക​ള്‍ ശ്ര​ദ്ധേ​യ​രാ​യി.ന​ഴ്‌​സ​റി മു​ത​ല്‍ പ​ത്താം ക്ലാ​സു​വ​രെ​യു​ള്ള കു​ട്ടി​ക​ളാ​ണ് ഇം​ഗ്ലീ​ഷ്, മ​ല​യാ​ളം, ഹി​ന്ദി ഭാ​ഷ​ക​ളി​ല്‍ അ​ധ്യാ​പ​ക​ര്‍ക്ക് ആ​ശം​സ കാ​ര്‍ഡു​ക​ള്‍ ത​യാ​റാ​ക്കി​യ​ത്. ആ​ഷി​ഷ് വി. ​മാ​ര്‍ട്ടി​ന്‍ വി​ദ്യാ​ഭ്യാ​സ മ​ന്ത്രി പ്ര​ഫ. സി. ​ര​വീ​ന്ദ്ര​നാ​ഥി‍െൻറ ചി​ത്രം വ​ര​ച്ചാ​ണ് ആ​ശം​സ കാ​ര്‍ഡ് ത​യാ​റാ​ക്കി​യ​ത്. പ്ര​ധാ​നാ​ധ്യാ​പി​ക സി.​എം. ഷാ​ലി, പി.​ടി.​എ പ്ര​സി​ഡ​ൻ​റ് സി.​ആ​ര്‍. ബാ​ബു, എ​സ്.​എം.​സി ചെ​യ​ര്‍മാ​ന്‍ എം.​ആ​ര്‍. ഭാ​സ്‌​ക​രന്‍, എം.​പി.​ടി.​എ പ്ര​സി​ഡ​ൻ​റ് ഷൈ​നി ശ്രീ​നി​വാ​സ​ന്‍ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.