Posted On
date_range Updated On
date_range പന്നിപ്പനി: അതിരപ്പിള്ളിയിൽ പന്നികളെ കൊന്നു
അതിരപ്പിള്ളി: അതിരപ്പിള്ളി പഞ്ചായത്തിൽ പന്നിപ്പനി സ്ഥിരീകരിച്ച ഫാമിലെ പന്നികളുടെ ദയാവധവും ശാസ്ത്രീയമായ മറവു ചെയ്യലും പൂർത്തിയായി. മൃഗസംരക്ഷണ വകുപ്പിന്റെ ദ്രുതകർമസേനയാണ് നടപടിയെടുത്തത്. ഫാമിലെ 64 പന്നികളെയാണ് കൊന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.