സ്റ്റുഡന്‍റ് പൊലീസ് കേഡറ്റുകള്‍ വരന്തരപ്പിള്ളി പൊലീസ് സ്റ്റേഷന്‍ വളപ്പില്‍ ആരംഭിച്ച വാഴകൃഷി വരന്തരപ്പിള്ളി പഞ്ചായത്ത് പ്രസിഡന്‍റ് അജിത സുധാകരന്‍ ഉദ്ഘാടനം ചെയ്യുന്നു
Posted On
date_range Updated On
date_range പൊലീസ് സ്റ്റേഷന്‍ വളപ്പില്‍ വാഴ കൃഷിയുമായി കുട്ടിപൊലീസ്
ആമ്പല്ലൂര്‍: വരന്തരപ്പിള്ളി പൊലീസ് സ്റ്റേഷന്‍ വളപ്പില്‍ വാഴകൃഷിയിറക്കി കുട്ടിപൊലീസുകാർ. കൃഷി വകുപ്പിന്‍റെ സഹകരണത്തോടെ മുപ്ലിയം ഗവ. ഹയര്‍ സെക്കൻഡറി സ്‌കൂളിലെ സ്റ്റുഡന്‍റ് പൊലീസ് കേഡറ്റുകളാണ് കൃഷി ചെയ്തത്.
വരന്തരപ്പിള്ളി പഞ്ചായത്ത് പ്രസിഡന്‍റ് അജിത സുധാകരന്‍ ഉദ്ഘാടനം ചെയ്തു. സി.ഐ എസ്. ജയകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക എം.വി. ഉഷ, വാര്‍ഡ് മെമ്പര്‍മാരായ വിജിത ശിവദാസന്‍, ബിന്ദു പ്രിയന്‍, കൃഷി ഓഫിസര്‍ നീതു എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.