മെ​ഡി​ക്ക​ൽ കോ​ള​ജ് നെ​ഞ്ചു​രോ​ഗാ​ശു​പ​ത്രി​യി​ലെ മ​ലി​ന​ജ​ലം

ക​നാ​ലി​ലൂ​ടെ ഒ​ഴു​കു​ന്നു

നെഞ്ചുരോഗാശുപത്രിയിലെ മലിനജലം പീച്ചി കനാലിലേക്ക്; പൊറുതിമുട്ടി നാട്ടുകാർ

മുളങ്കുന്നത്തുകാവ്: ഗവ. മെഡിക്കൽ കോളജ് നെഞ്ചുരോഗാശുപത്രിയിലെ മലിനജലം പീച്ചി കനാലിലേക്ക് ഒഴുകുന്നു. ദുർഗന്ധത്താൽ പൊറുതിമുട്ടി പ്രദേശവാസികൾ. ആശുപത്രിയിൽനിന്ന് മലിനജല സംസ്കരണ പ്ലാന്റിലേക്കുള്ള വലിയ പ്ലാസ്റ്റിക് പൈപ്പ് പൊട്ടിയാണ് കക്കൂസ് മാലിന്യം ഉൾപ്പെടെ കനാലിലൂടെ ഒഴുകുന്നത്.

പൈപ്പ് പൊട്ടി ആശുപത്രിക്ക് സമീപത്തെ കുഴിയിൽ നിറഞ്ഞപ്പോഴാണ് കനാലിലേക്ക് ചാലുകീറി ഒഴുക്കിയത്. നടപടിക്കെതിരെ ജനകീയ പ്രതിഷേധം ശക്തമാണ്.

Tags:    
News Summary - Sewage from Hospital to Peechi Canal- natives struggled

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-05 08:45 GMT