Posted On
date_range Updated On
date_range കളത്തിലിറങ്ങി സന്ദീപ് വാര്യർ; തൃശൂരിന് ആവേശം
ഒല്ലൂർ: ഇന്ത്യ-ശ്രീലങ്ക ട്വൻറി20 ക്രിക്കറ്റ് മത്സരത്തിൽ രാജ്യത്തെ പ്രതിനിധാനം ചെയ്ത് എരവിമംഗലം സ്വദേശി സന്ദീപ് വാര്യർ കളിക്കളത്തിലിറങ്ങിയത് ക്രിക്കറ്റ് പ്രേമികൾക്ക് ആവേശമായി. എരവിമംഗലം പ്രിയദർശിനി നഗറിൽ പുത്രികോവിൽ വാര്യത്ത് ശങ്കരൻകുട്ടിയുടെയും കീരകുളങ്ങര വാര്യത്ത് ലക്ഷ്മിയുടെയും രണ്ടാമത്തെ മകനാണ് സന്ദീപ്. നേരത്തെ 23 വയസ്സിന് തഴെയുള്ളവരുടെ ടീമിൽ കളിച്ചിരുന്നു. മുമ്പ് കേരളത്തെ പ്രതിനിധാനം ചെയ്ത് കളിച്ച സന്ദീപ് ഇപ്പോൾ തമിഴ്നാടിന് വേണ്ടിയാണ് കളിക്കുന്നത്.
sandeep warrior
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.