സം​സ്ഥാ​ന റ​വ​ന്യൂ ക​ലോ​ത്സ​വ​ത്തി​ൽ ഓ​വ​റോ​ൾ ചാ​മ്പ്യ​ന്മാ​രാ​യ തൃ​ശൂ​ർ ജി​ല്ല ടീം ​മ​ന്ത്രി കെ. ​രാ​ജ​ൻ, ക​ല​ക്ട​ർ ഹ​രി​ത വി. ​കു​മാ​ർ

എ​ന്നി​വ​ർ​ക്കൊ​പ്പം

റവന്യൂ കലോത്സവം: തൃശൂര്‍ ജേതാക്കള്‍

തൃ​ശൂ​ര്‍: സം​സ്ഥാ​ന റ​വ​ന്യൂ ക​ല-​കാ​യി​ക മ​ത്സ​ര​ങ്ങ​ളി​ൽ തൃ​ശൂ​ര്‍ ജേ​താ​ക്ക​ളാ​യി. ഇ​രു വി​ഭാ​ഗ​ങ്ങ​ളി​ലാ​യി 311 പോ​യ​ന്‍റാ​ണ് ജി​ല്ല നേ​ടി​യ​ത്.

215 പോ​യ​ന്‍റ്​ നേ​ടി ക​ണ്ണൂ​ര്‍ ര​ണ്ടാ​മ​തെ​ത്തി. 203 പോ​യ​ന്‍റോ​ടെ കോ​ട്ട​യ​മാ​ണ് മൂ​ന്നാ​മ​ത്.

മൂ​ന്നു ദി​വ​സ​ങ്ങ​ളി​ല്‍ നാ​ലു വേ​ദി​ക​ളി​ലാ​യാ​ണ് ക​ലോ​ത്സ​വം അ​ര​ങ്ങേ​റി​യ​ത്. 39 മ​ത്സ​ര ഇ​ന​ങ്ങ​ളാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. ജി​ല്ല ക​ല​ക്ട​ർ​മാ​ർ ഉ​ള്‍പ്പെ​ടെ​യു​ള്ള​വ​ര്‍ മ​ത്സ​ര​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - Kalolsavam Thrissur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.