മാള-കൊടകര സംസ്ഥാനപാതയിൽ മരത്തിലിടിച്ച കാർ
Posted On
date_range Updated On
date_range കാർ മരത്തിലിടിച്ച് യാത്രക്കാരന് പരിക്ക്
മാള: മാള-കൊടകര സംസ്ഥാന പാതയിൽ കാർ മരത്തിലിടിച്ച് യാത്രക്കാരന് പരിക്ക്. വെസ്റ്റ് കൊരട്ടി അരീപുറത്ത് മുഹമ്മദലിയെ (24) ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പാലക്കാട്ട് വിവാഹാവശ്യത്തിൽ പങ്കെടുത്ത് കൊടുങ്ങല്ലൂരിൽ സുഹൃത്തിനെ കൊണ്ടുപോയാക്കി തിരികെ വരുമ്പോഴാണ് അപകടം.
മരത്തിൽ ഇടിച്ച കാർ റോഡിന് കുറുകെ നിന്നതോടെ ഗതാഗതം സ്തംഭിച്ചു. മാള ഫയർഫോഴ്സ് എത്തി കാർ നീക്കിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. മുൻ വശത്തെ ടയർ പൊട്ടിയതാണ് അപകടകാരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.