കെ.​എ​സ്.​ആ​ർ.​ടി.​സി ജീ​വ​ന​ക്കാ​ർ​ക്കു​ള്ള ഓ​ണ​ക്കോ​ടി യൂ​ത്ത് കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ശോ​ഭ സു​ബി​ൻ കൈ​മാ​റു​ന്നു

കെ.​എ​സ്‌.​ആ​ർ.​ടി.​സി ജീ​വ​ന​ക്കാ​ർ​ക്ക് ഓ​ണ​ക്കോ​ടി​യും കി​റ്റും

കൊ​ടു​ങ്ങ​ല്ലൂ​ർ: കെ.​എ​സ്‌.​ആ​ർ.​ടി.​സി ജീ​വ​ന​ക്കാ​ർ​ക്ക് യൂ​ത്ത് കോ​ൺ​ഗ്ര​സ്‌ ക​യ്പ​മം​ഗ​ലം നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി നേ​തൃ​ത്വ​ത്തി​ൽ ഓ​ണ​ക്കോ​ടി​യും സ്നേ​ഹ​കി​റ്റും ന​ൽ​കി.

യൂ​ത്ത് കോ​ൺ​ഗ്ര​സ്‌ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ശോ​ഭ സു​ബി​ൻ ഉ​ദ്​​ഘാ​ട​നം ചെ​യ്തു. ക​യ്പ​മം​ഗ​ലം നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്റ് മ​നാ​ഫ് അ​ഴീ​ക്കോ​ട്‌ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​സ്.​എ​ൻ പു​രം മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ്‌ പ്ര​സി​ഡ​ന്റ് സി​റാ​ജ്, സൈ​നു​ദ്ദീ​ൻ കാ​ട്ട​ക​ത്ത്, പി.​എ​സ്. ഷാ​ഹി​ർ, ഇ.​എ. ഷെ​ഫീ​ഖ്, വി.​എ​സ്‌. ജി​നേ​ഷ്, അ​ഹ​മ്മ​ദ്ഷ​ഹി​ൻ, ര​ജ​നീ​ഷ്​ പാ​ല​ക്ക​പ്പ​റ​മ്പി​ൽ, ഫി​റോ​സ്ശ​രീ​ഫ്, ഫി​റോ​സ്, ആ​സി​ഫ്മു​ഹ​മ്മ​ദ്‌, സ​ച്ചി​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - Onakodi and kit for KSRTC employees

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.