തൃശൂർ: അഷ്ടവൈദ്യൻ വൈദ്യരത്നം നാരായണൻ മൂസിൻെറ നിര്യാണത്തിൽ ചീഫ് വിപ്പ് കെ. രാജൻ . ആയുർവേദ പഠനം, പ്രചാരണം, ഔഷധ നിർമാണം, ചികിത്സ തുടങ്ങിയ ആയുർവേദ നവോത്ഥാനത്തിൻെറ വിവിധ ഘട്ടങ്ങൾക്ക് ആഗോളതലത്തിൽ തന്നെ നേതൃത്വം നൽകിയ വ്യക്തിത്വമായിരുന്നു അദ്ദേഹമെന്ന് അനുശോചന സന്ദേശത്തിൽ പറഞ്ഞു. ആയുർവേദത്തിൻെറ നാഡീകേന്ദ്രവും ഇന്ത്യൻ ചികിത്സ പാരമ്പര്യത്തെ ഉയർത്തിയെടുക്കാൻ ജീവിതം സമർപ്പിച്ച വ്യക്തിത്വവുമാണ് ഈ മരണത്തിലൂടെ നമുക്ക് നഷ്ടപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.