എറിയാട്: പഞ്ചായത്ത്തല ശിശുവിദ്യാപോഷിണി എൽ.പി സ്കൂളിൽ പ്രസിഡന്‍റ് കെ.പി. രാജൻ ഉദ്ഘാടനം ചെയ്തു. സ്ഥിരം സമിതി അധ്യക്ഷൻ നജ്മൽ ഷക്കീർ അധ്യക്ഷത വഹിച്ചു. വാർഡ് അംഗം ബീന ബാബു സമ്മാന വിതരണം നടത്തി. വാർഡ് അംഗങ്ങളായ നഫീസ അബ്ദുൽ കരീം, സജിത, എ.ഇ.ഒ വി.വി. വിജി, പി.സി. സിംല, ഫാത്തിമ, ഫാത്തിമാബി, എൻ.പി. പ്രതിഭ എന്നിവർ സംസാരിച്ചു. പി. വെമ്പല്ലൂർ: എം.ഐ.ടി സ്കൂളിൽ വാർഡ് അംഗം മിനി പ്രതാപ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ടി.എൻ. ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു. മാനേജർ കെ.എം. സഈദ്, പ്രധാനാധ്യാപകൻ മുഹമ്മദ് റാഫി, നിയാസ്, ടി.എസ്. രാജേന്ദ്രൻ, മുഹമ്മദ്, എം.എൻ. സ്മിത, കെ.കെ. ഉമ, സുജിത്, സാലിഹ് എന്നിവർ സംസാരിച്ചു. TCKAZKD 1 1. എറിയാട് പഞ്ചായത്ത്തല ശിശുവിദ്യാപോഷിണി എൽ.പി സ്കൂളിൽ പ്രസിഡന്‍റ് കെ.പി. രാജൻ ഉദ്ഘാടനംചെയ്യുന്നു 2. പി. വെമ്പല്ലൂർ എം.ഐ.ടി സ്കൂളിലെ വാർഡ് അംഗം മിനി പ്രതാപ് ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.