പ്രവേശനോത്സവം

ചേർപ്പ്: ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ ജില്ല പഞ്ചായത്തംഗം വി.ജി. വനജ കുമാരി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്‍റ്​ വി.എച്ച്. ഹുസൈൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം ഷീല ഹരിദാസ് മുഖ്യാതിഥിയായി. ചേർപ്പ് സി.എൻ.എൻ ഗേൾസ് എൽ.പി സ്കൂളിൽ ശശിധരൻ നടുവിൽ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്‍റ്​ ടി.വി. ജയൻ അധ്യക്ഷത വഹിച്ചു. ചേർപ്പ് സി.എൻ.എൻ ബോയ്സ് ഹൈസ്കൂളിൽ ഡോ. സി.വി. കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഹരി പി. നായർ മുഖ്യപ്രഭാഷണം നടത്തി. പ്രധാനാധ്യാപകൻ എ.ആർ. പ്രവീൺ കുമാർ അധ്യക്ഷത വഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.