മാള പഞ്ചായത്ത് ബസ് സ്റ്റാൻഡിൽ ഉറങ്ങുന്ന തെരുവ് നായ്
Posted On
date_range Updated On
date_range മാള ബസ് സ്റ്റാൻഡ് കീഴടക്കി തെരുവുനായ്ക്കൾ
മാള: ടൗൺ കീഴടക്കി തെരുവ് നായ്ക്കൾ. അലഞ്ഞുനടക്കുന്ന നായ്ക്കളെ കാൽനട യാത്രക്കാർ ഭീതിയോടെയാണ് കാണുന്നത്. മാള പഞ്ചായത്ത് ബസ് സ്റ്റാൻഡിനുള്ളിൽ പോലും സ്വൈര്യവിഹാരം നടത്തുകയാണ് നായ്ക്കൾ. ഇത് യാത്രക്കാരെ ദുരിതത്തിലാക്കുന്നു. പത്തോളം വിദ്യാലയങ്ങളിലേക്ക് നൂറ് കണക്കിന് വിദ്യാർഥികൾ എത്തുന്ന സ്റ്റാൻഡാണിത്. തെരുവ് നായ് ഭീഷണി ഇല്ലാതാക്കാൻ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.