Posted On
date_range Updated On
date_range വീട്ടുജോലിക്കാരിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് 10 വർഷം തടവ്
കുന്നംകുളം: വീട്ടുജോലിക്കാരിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച്, ഭീഷണിപ്പെടുത്തി ഗർഭഛിദ്രം ഉൾപ്പെടെ നടത്തിയ കേസിലെ പ്രതിയെ പത്തുവർഷം കഠിന തടവിനും ഒരുലക്ഷം രൂപ പിഴയടക്കാനും സ്പെഷൽ പോക്സോ കോടതി ശിക്ഷിച്ചു.
തളി ചേലൂർ താളത്തിൽ ഇബ്രാഹിമിനെയാണ് (48) കോടതി ശിക്ഷിച്ചത്. 1996 മുതലാണ് കേസിനാസ്പദമായ സംഭവം. കുന്നംകുളത്ത് സ്പെഷൽ പോക്സോ കോടതി സ്ഥാപിച്ചതിനുശേഷമുള്ള ആദ്യവിധിയാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.