ചൂണ്ടൽ പുതുശ്ശേരിയിൽ
കാർ കത്തുന്നു
Posted On
date_range Updated On
date_range പുതുശ്ശേരിയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു
കുന്നംകുളം: ചൂണ്ടൽ പുതുശ്ശേരിയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു. ചുണ്ടല് -പുതുശ്ശേരി റോഡില്‍ വെള്ളിയാഴ്ച രാത്രി ഏഴോടെയായിരുന്നു സംഭവം. പഴുന്നാന സ്വദേശി ഷെല്ജിയുടേതാണ് കാര്‍. ഷോർട്ട് സർക്യൂട്ടാണ് അപകട കാരണം. കുന്നംകുളത്തുനിന്ന് അഗ്നിരക്ഷ സേനാംഗങ്ങൾ എത്തിയാണ് തീയണച്ചത്. പൊലീസും സ്ഥലത്തെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.