KPAC പു.ക.സ അനുശോചിച്ചു

തൃശൂർ: സിനിമയിൽ മായാമുദ്ര പതിപ്പിച്ച നടി കെ.പി.എ.സി ലളിതയുടെ വിയോഗത്തിൽ പുരോഗമന കലാസാഹിത്യ സംഘം ജില്ല കമ്മിറ്റി ദുഃഖം രേഖപ്പെടുത്തി. പ്രതിഭാശാലിയായ കലാകാരിക്കുമുന്നിൽ ശിരസ്​ നമിക്കുന്നതായി ജില്ല പ്രസിഡന്‍റ്​ അഡ്വ. വി.ഡി. പ്രേം പ്രസാദും സെക്രട്ടറി ഡോ. എം.എൻ. വിനയകുമാറും അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-18 06:10 GMT