KPAC കെ.പി.എ.സി ലളിത പകരം വെക്കാനില്ലാത്ത അഭിനയ പ്രതിഭ

കെ.പി.എ.സി ലളിത പകരം വെക്കാനില്ലാത്ത അഭിനയ പ്രതിഭ തൃശൂർ: കെ.പി.എ.സി ലളിത പകരം വെക്കാനില്ലാത്ത അഭിനയ പ്രതിഭയാണെന്ന്​ കേരള സംഗീത നാടക അക്കാദമി വൈസ് ചെയര്‍മാന്‍ സേവ്യര്‍ പുല്‍പ്പാട്ട് പറഞ്ഞു. കേരള സംഗീത നാടക അക്കാദമി അധ്യക്ഷ എന്ന നിലയില്‍ അവര്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ പ്രശംസനീയമാണ്. അക്കാദമിയുടെ സേവനം എല്ലാ മേഖലയിലുമുള്ള കലാകാരന്മാര്‍ക്ക് ലഭിക്കണം എന്ന ലക്ഷ്യത്തോടെയാണ് അക്കാദമി അധ്യക്ഷ എന്ന നിലയില്‍ കെ.പി.എ.സി ലളിത പദ്ധതികള്‍ ആവിഷ്‌കരിച്ചതെന്ന് വൈസ് ചെയര്‍മാന്‍ അനുസ്മരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-18 06:10 GMT