ഇ​രി​ങ്ങാ​ല​ക്കു​ട​യി​ല്‍ എ​ന്‍.ഡി.​എ യോഗത്തിൽ സു​രേ​ഷ് ഗോ​പി എം.പി സം​സാ​രി​ക്കു​ന്നു

വരാന്‍ പോകുന്നത് താമരക്കാലം –സുരേഷ് ഗോപി

ഇ​രി​ങ്ങാ​ല​ക്കു​ട: കേ​ര​ള​ത്തി​ല്‍ വ​രാ​ന്‍പോ​കു​ന്ന​ത് എ​ന്‍.​ഡി.​എ​യു​ടെ താ​മ​ര​ക്കാ​ല​മാ​ണെ​ന്ന് സു​രേ​ഷ് ഗോ​പി എം.​പി. എ​ന്‍.​ഡി.​എ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണാ​ര്‍ഥം ഇ​രി​ങ്ങാ​ല​ക്കു​ട എ​സ്.​എ​ന്‍ ക്ല​ബ് ഹാ​ളി​ല്‍ ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ യോ​ഗ​ത്തി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​നു അ​ദ്ദേ​ഹം.

എ​ന്‍.​ഡി.​എ നി​യോ​ജ​ക​മ​ണ്ഡ​ലം ചെ​യ​ര്‍മാ​ന്‍ കൃ​പേ​ഷ് ചെ​മ്മ​ണ്ട അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബി.​ഡി.​ജെ.​എ​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ൻ​റ്​ ജ​യ​ച​ന്ദ്ര​ന്‍, സു​ജ​യ് സേ​ന​ന്‍, കെ.​സി. വേ​ണു, ഷൈ​ജു കു​റ്റി​ക്കാ​ട്ട്, സ​ന്തോ​ഷ് ചെ​റാ​ക്കു​ളം, പി.​കെ. പ്ര​സ​ന്ന​ന്‍, ക​വി​ത ബി​ജു, ടി.​എ​സ്. സു​നി​ല്‍കു​മാ​ര്‍, സു​ബി​ത ജ​യ​കൃ​ഷ്ണ​ന്‍, സി​നി രാ​ജേ​ഷ് എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.

കൊ​ടു​ങ്ങ​ല്ലൂ​ർ: പു​ല്ലൂ​റ്റ് മേ​ഖ​ല എ​ൻ.​ഡി.​എ സ്ഥാ​നാ​ർ​ഥി​സം​ഗ​മം ന​ട​ൻ സു​രേ​ഷ് ഗോ​പി ഉ​ദ്ഘാ​ട​നം ചെ​യ്തു. തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ കെ.​എ​സ്. വി​നോ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നി​യോ​ജ​ക​മ​ണ്ഡ​ലം വൈ​സ് പ്ര​സി​ഡ​ൻ​റ്​ കെ.​ആ​ർ. വി​ദ്യാ​സാ​ഗ​ർ ആ​മു​ഖ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. എ​സ്.​എ​ൻ പു​രം പ​ഞ്ചാ​യ​ത്തി​ലെ പി. ​വെ​മ്പ​ല്ലൂ​രി​ലും സു​രേ​ഷ് ഗോ​പി പ്ര​ചാ​ര​ണ​ത്തി​നെ​ത്തി.

Tags:    
News Summary - BJP days are coming -suresh gopi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.