ശ്വാസം കിട്ടാതെ പിടഞ്ഞ കോവിഡ് ബാധിതയെ ആശുപത്രിയിലെത്തിച്ച്​ അരിമ്പൂരിലെ ഒാ​േട്ടാ ഡ്രൈവർ

അരിമ്പൂർ (തൃശൂർ): ശ്വാസം കിട്ടാതെ പിടഞ്ഞ കോവിഡ് ബാധിതയെ പി.പി.ഇ കിറ്റിന് പോലും കാത്തുനിൽക്കാതെ ഓട്ടോറിക്ഷയിൽ ആശുപത്രിയിലെത്തിച്ച് യുവാവി​െൻറ മാതൃക. വെളുത്തൂർ കുണ്ടോളി റോഡിൽ ശ്രീജിയുടെ ഭാര്യ ഷിനിതയെയാണ്​ തിങ്കളാഴ്​ച രാത്രി ആംബുലൻസ് എത്താൻ വൈകിയപ്പോൾ ടി.പി. ഷാജു ത​െൻറ ഓട്ടോറിക്ഷയിൽ അടിയന്തര ചികിത്സക്കായി ​ആശുപത്രിയിലെത്തിച്ചത്​.

സി.പി.എം വെളുത്തൂർ ബ്രാഞ്ച് സെക്രട്ടറിയാണ് ഷിജു. ജില്ല ആശുപത്രിയിൽ കഴിയുന്ന യുവതി സുഖം പ്രാപിച്ചു.


Tags:    
News Summary - inspiring story from arimbur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.