ദേശീയപാതയില്‍ കുറുമാലി ക്ഷേത്രത്തിന് സമീപം ഡിവൈഡറിലേക്ക് ഇടിച്ചുകയറിയ ലോറി.
Posted On
date_range Updated On
date_range ചരക്കു ലോറി ഡിവൈഡറിലേക്ക് ഇടിച്ചു കയറി
ആമ്പല്ലൂര്‍: ദേശീയപാത പുതുക്കാട് കുറുമാലിക്കാവ് ക്ഷേത്രത്തിന് സമീപം നിയന്ത്രണംവിട്ട ചരക്കുലോറി ഡിവൈഡറിലേക്ക് ഇടിച്ചു കയറി. ആര്‍ക്കും പരിക്കില്ല. തിങ്കളാഴ്ച വൈകീട്ട് ആറോടെയായിരുന്നു അപകടം.
തൃശൂര്‍ ഭാഗത്തുനിന്ന് ചാലക്കുടി ഭാഗത്തേക്ക് പോകുകയായിരുന്ന ലോറിയാണ് അപകടത്തില്‍പ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.