Posted On
date_range Updated On
date_range കാറിൽനിന്ന് സ്വർണാഭരണങ്ങൾ കവർന്നു
തൃശൂർ: നഗരത്തിൽ നിർത്തിയിട്ട കാറിൽനിന്ന് അഞ്ച് പവൻ സ്വർണാഭരണം കവർന്നതായി പരാതി. മലപ്പുറം സ്വദേശിയുടെ കുടുംബത്തിന്റെ ആഭരണമാണ് നഷ്ടപ്പെട്ടത്. മൃഗാശാലക്ക് സമീപം നിർത്തിയിട്ട് പോയതായിരുന്നു.
തിരിച്ചുവന്നപ്പോഴാണ് ആഭരണം കവർന്നതായി അറിഞ്ഞത്. ഈസ്റ്റ് പൊലീസ് അന്വേഷണം തുടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.